Saturday, August 28, 2010

BADAR DAY IN ODUPARA

The 17th Ramadan is historic Badar day, the victory day of the Islamic Ummah. The Muslims emerged as a victorious nation through achieving triumph over the Mushriks in the battlefield of Badar.

Every year, peoples from Odupara and neighbouring places like Kodoly, Parasseri mukku, Bharanipara, Palagad celebrates this great event at Odupara Juma masjid and Janakeeya ALPS Odupara. This year, Badar was memorialized after Juma.  Moulid is conducted after Asr. The program ended after foood distribution that conducted after 'Tharaveeh'. OP Iqbal, Assan, Ismail, M Basheer, OP Hameed, KP Muhammed, PP Abdulla, etc managed the program.

ബദര്‍‌ അനുസ്മരണം ഒടുപാറയില്‍
വര്‍ഷം തോറും റമളാന്‍ പതിനേഴാം രാവില്‍ ഒടുപാറയില്‍ വെച്ച് നടത്തി വരാറുള്ള ബദര്‍ അനുസ്മരണവും ആണ്ട് നേര്‍ച്ചയും വളരെ വിപുലമായ രീതിയില്‍ ആചരിച്ചു.
ജാതി മത ഭേദമന്യേ ഒടുപാറ, പറശ്ശേരി മുക്ക്, ഭരണിപാറ, കൊടോളി, പാലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവന്‍ ആളുകളും വര്‍ഷങ്ങളായി വളരെ ഒരുമയോടെയാണ് ഒടുപാറ സ്കൂളില്‍ വെച്ച് പരിപാടി സംഘടിപ്പിച്ച് വരുന്നത്.
ഈ വര്‍ഷം ജുമുഅ നമസ്കാരത്തിനു ശേഷം ഒടുപാറ ജുമാ മസ്ജിദില്‍ വെച്ച് ബദര്‍ അനുസ്മരണവും അസര്‍ നമസുകാരാനന്തരം മൌലിദും നടത്തി. തറാവീഹ് നമസ്കാരാനന്തരം അന്ന ദാനത്തോടെ ചടങ്ങ് സമാപിച്ചു.

ചില ഫോട്ടോകള്‍ താഴെ കൊടുത്തിരിക്കുന്നു.













by
Habeebu Rahman PP Odupara

Saturday, August 14, 2010

HAPPY INDEPENDENCE DAY

Hi friends,

<p><h1><font color="red">HAPPY INDEPENDENCE DAY</font></h1></p>



Habeebu Rahman PP Odupara