Showing posts with label Kerala. Show all posts
Showing posts with label Kerala. Show all posts

Saturday, January 18, 2014

Milad Night 2014 Kodoly Odupara

Photos and videos from the Milad Sherif celebrations by Najathul Muamineen Madrassa Kodoly Odupara.
കൊടോളി ഒടുപാറ നജാതുല്‍ മുഅമിനീന്‍ മദ്രസ്സയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന രാവ് ആഘോഷ പരിപാടിയില്‍ നിന്നുള്ള  ദൃശ്യങ്ങള്‍.


നബിദിന റാലി 2014 നുള്ള അവസാന വട്ട ഒരുക്കങ്ങള്‍

നബിദിന റാലി 2014 ഒടുപാറ ജുമാ മസ്ജിദ് പരിസരത്തു നിന്ന് ആരംഭിക്കുന്നു

നബിദിന റാലി 2014 കുടുക്കാക്കില്‍ എത്തിയപ്പോള്‍

 
Video: Milad Rally 2014 Kodoly Odupara
നബിദിന റാലി 2013 കൊടോളി ഒടുപാറ

 
Video: Milad Night 2014 Kodoly Odupara - Welcome Song by Jafar Parambil, Ismail Kadannalott, Muhammadali P
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ - സ്വാഗത ഗാനം - ജാഫര്‍ പറമ്പില്‍, മുഹമ്മദലി, ഇസ്മായില്‍ കടന്നലോട്ട്

 
Video: Milad Night 2014 Kodoly Odupara - Moulid Ashraka Baith
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ - മൌലിദ് പാരായണം - അഷ്റക ബൈത്ത്

 
Video: Milad Night 2014 Kodoly Odupara 01 - "Mehabub-ul Baqiya..." - Mappila Song by Muhammed Shafi PP
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 01 - "മെഹബൂബുൽ ബാഖിയ മുഹയുദ്ധീൻ ശൈഖിയ.." - മാപ്പിളപ്പാട്ട് - മുഹമ്മദ്‌ ഷാഫി പി.പി

 
Video: Milad Night 2014 Kodoly Odupara 02 - "Nilam vitt chadalle mone..." - Mappila Song by Hameed OP
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 02 - "നിലം വിട്ട് ചാടല്ലേ മോനെ" - മാപ്പിളപ്പാട്ട് - ഹമീദ് ഒ.പി

 
Video: Milad Night 2014 Kodoly Odupara 03 - "Baka ibleesun booka an shadeeden..." - Arabic Song by Abdhul Samad Master
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 03 - "ബക ഇബലീസുൻ ബുകാഅൻ ഷദീദൻ.." - അറബി ഗാനം - അബ്ദുസ്സമദ് മാസ്റ്റർ

 
Video: Milad Night 2014 Kodoly Odupara 04 - "Jinnum insum adakkiyothukki..." - Mappila Song by Muhammed Ali P
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 04 - "ജിന്നും ഇൻസും അടക്കിയൊതുക്കി.." - മാപ്പിളപ്പാട്ട് - മുഹമ്മദലി പി

 
Video: Milad Night 2014 Kodoly Odupara 05 - "Yakoob Nabikk Priyamulla..." - Mappila Song by Jafar Parambil
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 05 - "യാക്കൂബ് നബിക്ക് പ്രിയമുള്ള മകനായ്.." - മാപ്പിളപ്പാട്ട് - ജാഫർ പറമ്പിൽ

 
Video: Milad Night 2014 Kodoly Odupara 06 - "Furkanul aleemaanu..." - Mappila Song by Ismail Kadannalot
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 06 - "ഫുർകാനുൽ അളീമാണ്.." - മാപ്പിളപ്പാട്ട് - ഇസ്മായീൽ കടന്നലോട്ട്

 
Video: Milad Night 2014 Kodoly Odupara 07 - "Uyarthi karam melotturathu bevi..." - Mappila Song by Abdul Latheef PP
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 07 - "ഉയർത്തി കരം മെലൊട്ടുരത്തു ബീവി.." - മാപ്പിളപ്പാട്ട് - അബ്ദുലതീഫ് പി.പി

 
Video: Milad Night 2014 Kodoly Odupara 08 - "Asadul ilahi raliyallah..." - Mappila Song by Sirajudheen OP
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 08 - "അസദുൽ ഇലാഹി റളിയള്ള.." - മാപ്പിളപ്പാട്ട് - സിറാജുദ്ധീൻ ഒ.പി

 
Video: Milad Night 2014 Kodoly Odupara 09 - "Karayanum Parayanum..." - Mappila Song by OP Muhammed Master
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 09 - "കരയാനും പറയാനും മനം തുറന്നിരക്കാനും.."

 
Video: Milad Night 2014 Kodoly Odupara 10 - "Kanneeril mungi njan..." - Mappila Song by Sahir Parambil
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 10 - "കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ.." - മാപ്പിളപ്പാട്ട് - സാഹിർ പറമ്പിൽ

 
Video: Milad Night 2014 Kodoly Odupara 11 - "Karalinte moham viriyunnathennanu..." - Mappila Song by Abdulla Muhammed Shareef
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 11 - "കരളിൻറെ മോഹം വിരിയുന്നതെന്നാണ്.." - മാപ്പിളപ്പാട്ട് - അബ്ദുള്ള മുഹമ്മദ്‌ ഷരീഫ്

 
Video: Milad Night 2014 Kodoly Odupara 12 - "Karayanum Parayanum..." - Mappila Song by Habeeb PM
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 12 - "കരയാനും പറയാനും മനം തുറന്നിരക്കാനും.." - മാപ്പിളപ്പാട്ട് - ഹബീബ് പി.എം

 
Video: Milad Night 2014 Kodoly Odupara 13 - "Mizhi neetti nokkumbol azhakay..." - Mappila Song by Ayub Moosa KP
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 13 - "മിഴി നീട്ടി നോക്കുമ്പോൾ അഴകായ് ജ്വലിക്കുന്ന.." - മാപ്പിളപ്പാട്ട് - അയ്യൂബ് മൂസ കെ.പി

 
Video: Milad Night 2014 Kodoly Odupara 14 - "Ennumente Ormakalil..." - Mappila Song by OP Muhammed Yusuf
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 14 - "എന്നുമെൻറെ ഓർമകളിൽ ഓടിയെത്തും .." - മാപ്പിളപ്പാട്ട് - ഒ.പി മുഹമ്മദ്‌ യൂസുഫ്

 
Video: Milad Night 2014 Kodoly Odupara 15 - "Kiliye dikr padi kiliye..." - Mappila Song by Faizal Chundayil
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 15 - "കിളിയെ ദിക്ർ പാടി കിളിയെ.." - മാപ്പിളപ്പാട്ട് - ഫൈസൽ ചുണ്ടയിൽ

 
Video: Milad Night 2014 Kodoly Odupara 16 - "Pathi makkathilaahinte..." - Mappila Song by Saifudheen OP
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 16 - "പതി മക്കത്തിലാഹിൻറെ.." - മാപ്പിളപ്പാട്ട് - സൈഫുദ്ധീൻ ഒ.പി

 
Video: Milad Night 2014 Kodoly Odupara 17 - "Yatheeminnathani..." - Mappila Song by Jasid EP
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 17 - "യത്തീമിന്നത്താണി.." - മാപ്പിളപ്പാട്ട് - ജസിദ് ഇ.പി

 
Video: Milad Night 2014 Kodoly Odupara 18 - "Ya Rasoolallah ya habeeballah..." - Mappila Song by Nishal Palolithazham
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 18 - "യാ റസൂലള്ളാ യാ ഹബീബള്ളാ.." - മാപ്പിളപ്പാട്ട് - നിഷാൽ പാലോളിത്താഴം

 
Video: Milad Night 2014 Kodoly Odupara 19 - "Aattal Nabiyude makal Fathima..." - Mappila Song by Abdul Vahid OP, Yunus
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 19 - "ആറ്റൽ നബിയുടെ മകൾ ഫാത്തിമ.." - മാപ്പിളപ്പാട്ട് - അബ്ദുൽ വാഹിദ് ഒ.പി, യൂനുസ്

 
Video: Milad Night 2014 Kodoly Odupara 20 - "Kiliye dikr padi kiliye..." - Mappila Song by Muhammed Salih, Safnas, Shabeer, Abdul Vahid
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 20 - "കിളിയേ ദിക്ർ പാടി കിളിയേ.." - മാപ്പിളപ്പാട്ട് - മുഹമ്മദ്‌ സാലിഹ്, ഷബീർ, സഫ്നാസ്, അബ്ദുൽ വാഹിദ്

 
Video: Milad Night 2014 Kodoly Odupara 21 - "Abi Nabi muthinte manavatti..." - Mappila Song by Ismail Kadannalott, Abdul Latheef, Muhammadali P
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 21 - "അഭി നബി മുത്തിന്റെ മണവാട്ടി.." - മാപ്പിളപ്പാട്ട് - ഇസ്മായീൽ കടന്നലോട്ട്, അബ്ദുൽ ലത്തീഫ്, മുഹമ്മദലി പി

 
Video: Milad Night 2014 Kodoly Odupara 22 - "Aattal Nabiyude Makal Fathima..." - Mappila Song by OP Muhammed Master, Jafar Parambil
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 22 - "ആറ്റൽ നബിയുടെ മകൾ ഫാത്തിമ.." - മാപ്പിളപ്പാട്ട് - ഒ.പി മുഹമ്മദ്‌ മാസ്റ്റർ, ജാഫർ പറമ്പിൽ

 
Video: Milad Night 2014 Kodoly Odupara 23 - "Meemod thudangum Madeena..." - Mappila Song by Nishal Palolithazham, Ayub Moosa KP
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 23 - "മീമോട് തുടങ്ങും മദീന.." - മാപ്പിളപ്പാട്ട് - നിഷാൽ പാലോളിത്താഴം, അയ്യൂബ് മൂസ കെ.പി

 
Video: Milad Night 2014 Kodoly Odupara 24 - "Janmam kond nam iru kaalee..." - Second Mappila Song by Hameed OP
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 24 - "ജന്മം കൊണ്ട് നാം ഇരു കാലി" - മാപ്പിളപ്പാട്ട് - ഹമീദ് ഒ.പി

 
Video: Milad Night 2014 Kodoly Odupara 25 - "Miaraj ravile kaatte..." - Second Mappila Song by Muhammed Shafi PP
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 25 - "മിഅറാജ് രാവിലെ കാറ്റേ.." - മാപ്പിളപ്പാട്ട് - മുഹമ്മദ്‌ ഷാഫി പി.പി

 
Video: Milad Night 2014 Kodoly Odupara 26 - Manqoos Maulid Contest - by Ismail Kadannalott, Abdul Latheef PP, Muhammadali P
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 26 - മൻഖൂസ് മൌലിദ് മത്സരം - ഇസ്മായീൽ കടന്നലോട്ട്, അബ്ദുൽ ലത്തീഫ് പി.പി, മുഹമ്മദലി പി

 
Video: Milad Night 2014 Kodoly Odupara 27 - Manqoos Maulid Contest - by Jafar Parambil, OP Muhammed Master
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 27 - മൻഖൂസ് മൌലിദ് മത്സരം - ജാഫർ പറമ്പിൽ, ഒ.പി മുഹമ്മദ്‌ മാസ്റ്റർ

 
Video: Milad Night 2014 Kodoly Odupara 28 - Manqoos Maulid Contest - by Habeeb PM, Faizal Chundayil, Saifudheen OP
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 28 - മൻഖൂസ് മൌലിദ് മത്സരം - ഹബീബ് പി.എം, ഫൈസൽ ചുണ്ടയിൽ, സൈഫുദ്ധീൻ ഒ.പി

 
Video: Milad Night 2014 Kodoly Odupara 29 - Manqoos Maulid Contest - by Sirajudheen OP, Abdul Vahid OP, Yunus
മീലാദ്‌ രാവ് 2014 കൊടോളി ഒടുപാറ 29 - മൻഖൂസ് മൌലിദ് മത്സരം - സിരജുദ്ധീൻ ഒ.പി, അബ്ദുൽ വാഹിദ് ഒ.പി, യൂനുസ്

Saturday, October 26, 2013

New Bus through Narikkuni-Odupara-Mele Palangad-Balussery route

New bus started service through Narikkuni-Odupara-Mele Palangad-Balussery route.
നരിക്കുനി-ഒടുപാറ-മേലെ പാലങ്ങാട്-ബാലുശ്ശേരി വഴി പുതിയ ബസ് സര്‍വീസ് ആരംഭിച്ചു

New bus started service through Narikkuni-Odupara-Mele Palangad-Balussery route

Bus time Narikkuni-Odupara-Mele Palangad-Balussery route

Tuesday, August 6, 2013

Iftar Meet 2013 Kodoly Odupara

An iftar meet is organized by NRI Association Kodoly Odupara 2013 August 06
കൊടോളി ഒടുപാറ പ്രവാസി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ 2013 ആഗസ്റ്റ് 6 ന് ഓടുപാറയില്‍ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു.

Iftar Meet 2013 Kodoly Odupara
Iftar Meet 2013 Kodoly Odupara
Iftar Meet 2013 Kodoly Odupara


 

Saturday, January 26, 2013

Milad Fest 2013 Kodoly Odupara - നബിദിനാഘോഷം 2013 കൊടോളി ഒടുപാറ

Scenes from the Milad Fest 2013 - Milad celebrations at Kodoly Odupara

നബിദിനാഘോഷം 2013 കൊടോളി ഒടുപാറയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍

 Milad Rally 2013 Starting from Odupara
നബിദിന റാലി ഒടുപാറയില്‍ നിന്നും ആരംഭിക്കുന്നു

Milad Rally 2013 Kodoly Odupara - passing Bharanipara
നബിദിന റാലി 2013 കൊടോളി ഒടുപാറ - ഭരണിപാറയില്‍ എത്തിയപ്പോള്‍ 

 
 Milad Rally 2013 Kodoly Odupara - Preparations for receiving the milad Rally 
നബിദിന റാലി 2013 കൊടോളി ഒടുപാറ -റാലിക്ക് സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പില്‍


Milad Rally 2013 Kodoly Odupara -at Kudukkakkil
നബിദിന റാലി 2013 കൊടോളി ഒടുപാറ - കുടുക്കാക്കില്‍ എത്തിയപ്പോള്‍

 Milad Rally 2013 Kodoly Odupara - Passing through paddy fields in Kodoly
നബിദിന റാലി 2013 കൊടോളി ഒടുപാറ - കൊടോളിയിലെ നെല്‍പാടങ്ങള്‍ക്കിടയിലൂടെ

 Milad Fest 2013 Kodoly Odupara - Trophies waiting for winners
നബിദിനാഘോഷം 2013 കൊടോളി ഒടുപാറ - വിജയികള്‍ക്കുള്ള ട്രോഫികള്‍


 
Video: Milad Fest 2013 - Milad Rally
നബിദിന ഘോഷയാത്ര

 
Video: Milad Fest 2013 Kodoly Odupara 01 - Mappila Song by Muhammed Shafi PP
മീലാദ്‌ 2013 കൊടോളി ഒടുപാറ 01 - മാപ്പിളപ്പാട്ട് മുഹമ്മദ്‌ ഷാഫി പി.പി

 
Video: Milad Fest 2013 Kodoly Odupara 02 - Mappila Song by Ayub Moosa KP
മീലാദ്‌ 2013 കൊടോളി ഒടുപാറ 02 - മാപ്പിളപ്പാട്ട് അയൂബ് മൂസ കെ.പി

 
Video: Milad Fest 2013 Kodoly Odupara 03 - Mappila Song by Muhammed OP
മീലാദ്‌ 2013 കൊടോളി ഒടുപാറ 03 - മാപ്പിളപ്പാട്ട് മുഹമ്മദ്‌ ഒ.പി

 
Video: Milad Fest 2013 Kodoly Odupara 04 - Mappila Song by Muneer Kodoly
മീലാദ്‌ 2013 കൊടോളി ഒടുപാറ 04 - മാപ്പിളപ്പാട്ട് മുനീര്‍ കൊടോളി

 
Video: Milad Fest 2013 Kodoly Odupara 01 - Mappila Song by Suhail OP
മീലാദ്‌ 2013 കൊടോളി ഒടുപാറ 05 - മാപ്പിളപ്പാട്ട് സുഹൈല്‍ ഒ.പി

 
Video: Milad Fest 2013 Kodoly Odupara 06 - Mappila Song by Sirajudheen PP
മീലാദ്‌ 2013 കൊടോളി ഒടുപാറ 06 - മാപ്പിളപ്പാട്ട് സിറാജുദ്ധീന്‍ ഒ.പി

 
Video: Milad Fest 2013 Kodoly Odupara 07 - Mappila Song by Ismail Kadannalott
മീലാദ്‌ 2013 കൊടോളി ഒടുപാറ 07 - ഇസ്മായില്‍ കടന്നലോട്ട്

 
Video: Milad Fest 2013 Kodoly Odupara 08 - Mappila Song by PPM Kodoly
മീലാദ്‌ 2013 കൊടോളി ഒടുപാറ 08 - പി.പി.എം കൊടോളി

 
Video: Milad Fest 2013 Kodoly Odupara 09 - Mappila Song by Sabith KM
മീലാദ്‌ 2013 കൊടോളി ഒടുപാറ 09 - മാപ്പിളപ്പാട്ട് സാബിത് കെ.എം

 
Video: Milad Fest 2013 Kodoly Odupara 10 - Mappila Song by Muhammed Koya Master
മീലാദ്‌ 2013 കൊടോളി ഒടുപാറ 10 - മാപ്പിളപ്പാട്ട് മുഹമ്മദ്‌കോയ മാസ്റ്റര്‍

 
Video: Milad Fest 2013 Kodoly Odupara 11 - Mappila Song by Yunus
മീലാദ്‌ 2013 കൊടോളി ഒടുപാറ 11 - മാപ്പിളപ്പാട്ട് യൂനുസ്

Sunday, June 17, 2012

Congratulation for 2012 Winners and NM Library Inauguration

Congratulation ceremony for 2012 Winners  and N.M Madrasa Library Inauguration
2012 വിജയികള്‍ക്ക് അനുമോദനവും ലൈബ്രറി ഉദ്ഘാടനവും

A congratulation ceremony was organized by SYS, SSF Kodoly unit for winners of SSLC, HSE and Medical Entrance examinations 2012 on June 17 at Janakeeya A.L.P School Kodoly Odupara. Koduvally M.L.A VM Ummer Master Inaugurated the program in presence of P Saseendran master (President, Narikkuni Panchayath), C.Muhammed Faizee (General Manager, Markasussaqafathissunniyya), M.Abdul Khadar (Member, Narikkuni Panchayath) and others. The Najathul Muamineen Madrasa Library- built using Central Madrasa Renewal Fund inaugurated during this occasion.

കൊടോളി ശാഖ SSF, SYS  എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ത്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു. കൊടോളി ഒടുപാറ ജനകീയ എ.എല്‍. പി സ്കൂളില്‍ വെച്ച് 2012 ജൂണ്‍ 17 നു നടന്ന പരിപാടി കൊടുവള്ളി നിയോജക മണ്ഡലം എം എല്‍ എ. വി.എം ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നരിക്കുനി പഞ്ചായത്ത് പ്രസിടന്റ്റ് പി.ശശീന്ദ്രന്‍ മാസ്റ്റര്‍, മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി , നരിക്കുനി പഞ്ചായത്ത് മെമ്പര്‍ എം.ഖാദര്‍ മാസ്റ്റര്‍, കെ.പി അബ്ദുള്ള മാസ്റ്റര്‍, പി.പി. ഹമീദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര മദ്രസ നവീകരണഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നജതുല്‍ മുഅമിനീന്‍ മദ്രസ ലൈബ്രറിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തി.

Video : Congratulation ceremony for 2012 Winners  and N.M Madrasa Library Inauguration

Phto: M.L.A VM Ummer Master Inaugurating N.M Madrassa Library Kodoly Odupara

Photo: Inside N.M Madrassa Library Kodoly Odupara

Photo: Congratulation ceremony for 2012 winners of Kodoly Odupara

Photo: M.L.A VM Ummer Master awarding trophy to Muhammed Irfan PP for his achievement in All India Medical Entrance 2102

Photo: M.L.A V.M Ummer master talking  during the  congratulation ceremony for 2012 winners of Kodoly Odupara

Photo: Narikkuni Panchayth President P Saseendran Master  awarding medal to Ayyub Moosa KP for his achievement in HSE 2102

Photo: C.Muhammed Faizee talking  during the  congratulation ceremony for 2012 winners of Kodoly Odupara

Photo: Narikkuni Panchayath Member Khadar Master talking  during the  congratulation ceremony for 2012 winners of Kodoly Odupara 

Photo: KP Abdulla Master talking  during the  congratulation ceremony for 2012 winners of Kodoly Odupara


Saturday, March 31, 2012

New Bus service through Narikkuni - Odupara - Palangad - Elettil Vattoli route

New Bus service through Narikkuni - Odupara - Palangad - Elettil Vattoli route

നരിക്കുനിയില്‍ നിന്നും ഒടുപാറ -  പാലങ്ങാട് വഴി എളേറ്റില്‍ വട്ടോളിയിലെക്ക് ബസ്‌ സര്‍വീസ്‌ ആരംഭിച്ചു

Time schedule of newly started bus through Narikkuni - Odupara - Palangad - Vattoli route
പുതുതായി സര്‍വീസ്‌  ആരംഭിച്ച ബസ്‌ സമയം  

 Peoples from Kodoly Odupara welcoming new bus started service through Narikkuni - Odupara - Palangad - Elettil Vattoli route.
നരിക്കുനിയില്‍ നിന്നും ഒടുപാറ - പാലങ്ങാട് വഴി എളേറ്റില്‍ വട്ടോളിയിലെക്ക് സര്‍വീസ്‌ ആരംഭിച്ച ബസ്സിന് ഒടുപാറയില്‍ വെച്ച് നാട്ടുകാര്‍ സ്വീകരണം നല്‍കുന്നു.

 
Video: Peoples from Kodoly Odupara welcoming new bus started service through Narikkuni - Odupara - Palangad - Elettil Vattoli route.

നരിക്കുനിയില്‍ നിന്നും ഒടുപാറ -  പാലങ്ങാട് വഴി എളേറ്റില്‍ വട്ടോളിയിലെക്ക് സര്‍വീസ്‌ ആരംഭിച്ച ബസ്സിന് ഒടുപാറയില്‍ വെച്ച് നാട്ടുകാര്‍ സ്വീകരണം നല്‍കുന്നു. 

Ishk -e- Rasool 2012 - Milaad Sherif in Odupara - നബിദിനാഘോഷം 2012 ഒടുപാറ

Some photos and videos from the Milaad sherif celebrations under Najathul Muamineen Madrassa Kodoly Odupara. 

നജാത്തുല്‍ മുഅമിനീന്‍ മദ്രസ - കൊടോളി ഒടുപാറയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷ പരിപാടിയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍




 Ishke Rasool 2012 Odupara a view from Milad Rali
നബിദിന റാലിയില്‍ നിന്ന് ഒരു ദൃശ്യം

 Milad Rali approching Parasseri Mukku
നബിദിന റാലി പരശ്ശെരിമുക്കില്‍ എത്തിയപ്പോള്‍ 

 Ishke Rasool 2012 Odupara a view from Milad Rali
നബിദിന റാലിയില്‍ നിന്ന് ഒരു ദൃശ്യം

 Miladd Rali passing through Kodoly vayal
നബിദിന റാലി കൊടോളി വയലിലൂടെ കടന്നു പോകുന്നു 

 
Video: Duff program during Milaad Rali (ദഫ്മുട്ട്)


Video: Milaad Rali approaching Kodoly (നബിദിന റാലി കൊടോളിയില്‍ എത്തിയപ്പോള്‍)

 
Video: Mappila song by Ismail Kadannalott
മാപ്പിളപ്പാട്ട് - ഇസ്മായില്‍ കടന്നലോട്ട് 
 
 
Video: Mappila song by Jafar Parambil
മാപ്പിളപ്പാട്ട് - ജാഫര്‍ പറമ്പില്‍

  
Video: Mappila song by KP Abdulla Master Kodoly
മാപ്പിളപ്പാട്ട് - കെ. പി. അബ്ദുള്ള മാസ്റ്റര്‍ കൊടോളി

 
Video: Mappila song by Muhammed Koya Master Kodoly
മാപ്പിളപ്പാട്ട് - മുഹമ്മദ്‌ കോയ മാസ്റ്റര്‍ കൊടോളി

   
Video: Mappila song by P.P.M Kodoly
മാപ്പിളപ്പാട്ട് -പി.പി.എം‍ കൊടോളി 

 
Video: Mappila song by Jasid EP Kodoly
മാപ്പിളപ്പാട്ട് - ജാസിദ്‌ ഇ.പി

 
Video: Mappila song by Muhammedali P
മാപ്പിളപ്പാട്ട് - മുഹമ്മദാലി. പി 

  
 Video: Mappila song by Haris, Gafoor, Jasid
മാപ്പിളപ്പാട്ട് - ഹാരിസ്‌ പി, ഗഫൂര്‍ സി, ജാസിദ്‌ ഇ.പി  

 Video: Mappila song by Ayyub Moosa
മാപ്പിളപ്പാട്ട് - അയ്യൂബ് മൂസ കെ.പി 

  Video: Mappila song by Hameed OP
മാപ്പിളപ്പാട്ട് - ഹമീദ്‌ ഒ.പി 

  Video: Mappila song by Suhail OP
മാപ്പിളപ്പാട്ട് - സുഹൈല്‍ ഒ.പി 

 Video: Speech by Ismayil Kadannalott
പ്രസംഗം -  ഇസ്മായില്‍ കടന്നലോട്ട്
  

Wednesday, June 1, 2011

Kodoly Odupara Honouring Civil Service Rank Holder Dr. KPA Illyas - സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കെ.പി.എ. ഇല്യാസിന് ജന്മനാട്ടില്‍ സ്വീകരണം

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിന്‍റെ അഭിമാനമായി മാറിയ നരിക്കുനി കൊടോളി ഒടുപാറ ഡോ. കെ.പി.എ. ഇല്യാസിന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി. ഇല്‍യാസ് ആദ്യക്ഷരം കുറിച്ച കൊടോളി ജനകീയ എ. എല്‍. പി. സ്കൂളില്‍ വെച്ച്  മെയ് 31-ന് വൈകിട്ട് 4-ന് പ്രദേശത്തെ കാരണവരായ ഒ. പി. കോയ സാഹിബ് ഇല്യാസിനെ ഹാരാര്‍പ്പണം  നടത്തി  സ്വീകരിച്ചതോടെ ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു.വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇല്യാസിനെ ഘോഷ യാത്രയായി കൊടോളിയില്‍ ഒരുക്കിയ വേദിയിലേക്ക് ആനയിച്ചു.
തുടര്‍ന്ന് നടന്ന അനുമോദന ചടങ്ങ്  നരിക്കുനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ശശീന്ദ്രന്‍ അധ്യക്ഷതയില്‍ എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കളക്ടര്‍ പി.ബി. സലീം മുഖ്യാതിഥിയായിരുന്നു. കുന്ദമംഗലം എം. എല്‍. എ. പി. ടി. എ. റഹീം നാട്ടുകാരുടെ സ്നേഹോപഹാരം ഇല്യാസിനു കൈമാറി. ജില്ലാ പഞ്ചായത്ത്  അംഗം ഐ.പി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സി.പി. ലൈല,നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ സി.പി. ലൈല, എം.അബ്ദുള്‍ഖാദര്‍, പ്രശസ്ത സാഹിത്യകാരന്‍ പി.കെ. പാറക്കടവ്, കുട്ടംബൂര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപിക കെ.കെ. വിലാസിനി, എം.ആര്‍. ആലിക്കോയ, പി. മൂസക്കുട്ടി, സി.ബാലന്‍, വി.കെ. ഗോപാലന്‍, പി. വസന്തകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്വാഗതസംഘം ജന. കണ്‍വീനര്‍ ഒ.പി. അബ്ദുറഹിമാന്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ സി. മോഹനന്‍ നന്ദിയും പറഞ്ഞു.

ഒ. പി. കോയ സാഹിബ് ഇല്യാസിനെ ഹാരാര്‍പ്പണം  നടത്തി  സ്വീകരിക്കുന്നു
ഘോഷയാത്രക്ക്‌ തയ്യാറെടുക്കുന്ന നാട്ടുകാര്‍

ജില്ലാ കളക്ടര്‍ പി.ബി. സലീം സംസാരിക്കുന്നു

ഇല്യാസ് സംസാരിക്കുന്നു

Friday, September 10, 2010

RAMZAM IN ODUPARA - ചില റംസാന്‍ വിശേഷങ്ങള്‍ - ഒടുപാറ

ചില റംസാന്‍ വിശേഷങ്ങള്‍ - ഒടുപാറ
 
പുണ്ണ്യങ്ങളുടെ പൂക്കാലമായ റമളാന്‍ മാസം നമ്മോട് വിട പറഞ്ഞു. നമ്മുടെ നാട്ടിലെ ചില റമളാന്‍ വിശേഷങ്ങള്‍ ഇവിടെ പങ്കു വെക്കുന്നു.

ഈ വര്‍ഷം മറ്റുള്ള രാജ്യങ്ങളില്‍ നോമ്പ് ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞാണ് കേരളത്തില്‍ മാസപ്പിറവി കണ്ടത്. അതിനാല്‍ നമുക്ക് 29 നോമ്പ് മാത്രമേ ഈ പ്രാവശ്യം ലഭിചുള്ളൂ. ഈ പ്രാവശ്യം മഴയും വെയിലും ഇട കലര്‍ന്ന സുഖകരമായ കാലാവസ്ഥയായിരുന്നു.


നമ്മുടെ നാട്ടില്‍ സാധാരണയായി പുലര്‍ച്ചെ 4 മണിക്ക് ശേഷം എഴുന്നേറ്റ് ഭക്ഷണം കഴിച്ചാണ് നോമ്പ് നോല്‍ക്കാറ്. ഇത്തവണ 4:58 മുതല്‍ 5:02 വരെയായിരുന്നു സുബഹ് ബാങ്കിന്റെ സമയം. കേരളീയരുടെ മുഖ്യ ആഹാരമായ ചോറ് തന്നെയാണ് നോമ്പ് നോല്‍ക്കുമ്പോള്‍ സാധാരണ കഴിക്കുന്നത്. മീന്‍ കറി, പച്ചക്കറി, ഉപ്പേരി, പപ്പടം, മീന്‍ പൊരിച്ചത്, മോര് തുടങ്ങിയ വിഭവങ്ങളുമുണ്ടാകും.

ബന്ദുക്കളെയും സ്നേഹിതരെയും അയല്‍ക്കാരെയും മറ്റും പങ്കെടുപ്പിച്ചു കൊണ്ടുള്ള നോമ്പ് തുറകള്‍ (iftar party) നമ്മുടെ നാട്ടില്‍ പതിവാണ്. നോമ്പ് തുറക്കല്‍ സാധാരണയായി രണ്ടു ഘട്ടമായിട്ടാണ് നടത്തി വരുന്നത്. ആദ്യം കാരക്ക കൊണ്ട് നോമ്പ് തുറന്ന ശേഷം ജ്യൂസുകളും പഴങ്ങളും മറ്റ് പലഹാരങ്ങളും ഉണ്ടാകും.സാധാരണയായി തരിക്കഞ്ഞി, വാഴപ്പഴം ജ്യൂസ്, കൈതച്ചക്ക ജ്യൂസ്, കുവ്വ (arrowroot) തുടങ്ങിയ പാനീയങ്ങളും ആപ്പിള്‍, മുന്തിരി, ഓറഞ്ച്, കൈതച്ചക്ക, തണ്ണി മത്തന്‍ തുടങ്ങിയ പഴങ്ങളും പഴം പൊരിച്ചത്, ഉള്ളി വട, പൊക്ക വട, റൊട്ടി പൊരിച്ചത്, സമൂസ, തുടങ്ങിയ പലഹാരങ്ങളും ഉണ്ടാകും. ഇവ കഴിച്ച ശേഷം മഗ്‌രിബ് നിസ്കാരം നിര്‍വഹിക്കുന്നതോടെ ഒന്നാം ഘട്ടം അവസാനിക്കുന്നു. ഈ വര്‍ഷം എടുത്ത ചില ഫോട്ടോകള്‍ താഴെ കൊടുക്കുന്നു.

നോമ്പ് തുറക്ക് വേണ്ടി പഴങ്ങളും പലഹാരങ്ങളും ഒരുക്കി വെച്ചിരിക്കുന്നു.

തരിക്കഞ്ഞി, പഴം ജ്യൂസ്, പഴം പൊരി, റൊട്ടി പൊരിച്ചത്, ഉള്ളി വട, പൊക്ക വട, ആപ്പിള്‍, മുന്തിരി, നാരങ്ങ, കൈതച്ചക്ക മുതലായവ

മഗ്‌രിബ് നിസ്കാരത്തിനു ശേഷമുള്ള രണ്ടാം ഘട്ടത്തില്‍ സാധാരണയായി പത്തിരി, പൂളക്കറി, കോഴിക്കറി, കോഴി പൊരിച്ചത്, ബീഫ് ഫ്രൈ, മീന്‍ പൊരിച്ചത്, ചപ്പാത്തി, പൂരി, തുടങ്ങിയ വിഭവങ്ങളാണ് ഉണ്ടാകാറ്. ഈയിടെയായി ചില സ്ഥലങ്ങളില്‍ ബിരിയാണിയും ഉണ്ടാകാറുണ്ട്.

പത്തിരി, പൂളക്കറി, കോഴിക്കറി, ബീഫ് ഫ്രൈ, ചപ്പാത്തി, പൂരി,


റമളാന്‍ പതിനേഴാം രാവില്‍ ഒടുപാറയില്‍ വെച്ച് ബദര്‍ അനുസ്മരണം വിപുലമായി ആചരിക്കുന്നു. അതിനെ പറ്റി നാം കഴിഞ്ഞ ബ്ലോഗില്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു.
ലൈലതുല്‍ ഖദറിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന റമളാന്‍ ഇരുപത്തെഴാം രാവില്‍ പ്രത്യേക പ്രാര്‍ഥനകള്‍ ഒടുപാറ ജുമാ മസ്ജിദില്‍ വെച്ച് നടന്ന് വരുന്നു. ആ‍ ദിനത്തില്‍ വീടുകളില്‍ മധുര പലഹാരങ്ങള്‍ ഉണ്ടാക്കുന്ന പതിവുമുണ്ട്.



ഏവര്‍ക്കും ഒരായിരം പെരുന്നാള്‍ ആശംസകളോടെ

Habeebu Rahman PP Odupara 

Tuesday, May 4, 2010

Old Electric Posts Replaced in Odupara

Finally KSEB Narikkuni division changed one of the dangerous old electric post near NM Madrassa in Odupara Palangad road. As we discussed in the previous blog, this post was the main reason of short circuiting electric lines.

KSEB Workers Changing the old Electric post in Odupara - Photo by Habeebu Rahman PP Odupara 

The post was replaced on 29/04/2010. After replacing the post, short circuiting is solved and the power supply became more steady. Here is some pictures of the work. These pictures also tells how electric posts establish in kerala.


KSEB Employees fixing an Electric post at odupara - Photo by Habeebu Rahman PP Odupara www.habipp.tk

There is one more old post in the same road and is in bad condition. Anyway thanks for Narikkuni KSEB employees for the work.


Changing lines from old post to new - Photo by Habeebu Rahman PP Odupara www.habipp.tk


with regards,
Habeebu Rahman PP