A blog for peoples from Kodoly - Odupara and neighboring places. See Odupara know Odupara & Feel odupara here
Sunday, December 30, 2012
Monday, August 20, 2012
Pravasi Iftar Meet Odupara 2012 - പ്രവാസി ഇഫ്താര്‍ മീറ്റ് ഒടുപാറ 2012
Pravasi Iftar Meet - 2012 (പ്രവാസി ഇഫ്താര്‍ മീറ്റ് - 2012)
An iftar meet is organized by a group of NRIs (Non Residential Indians) from Kodoly Odupara on 2012 August 16 at Janakeeya A.L.P school compound Odupara.
കൊടോളി ഒടുപാറയില്‍ നിന്നുള്ള ഒരു കൂട്ടം പ്രവാസികളുടെ ആഭിമുഖ്യത്തില്‍ ഒടുപാറ ജനകീയ എ എല്‍ പി സ്കൂളില്‍ വെച്ച് 2012 ആഗസ്റ്റ് 16 നു സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു .
Video : Pravasi Iftar Meet 2012 - Odupara
വീഡിയോ : പ്രവാസി ഇഫ്താര്‍ മീറ്റ് 2012 - ഒടുപാറ
Photo: Volunteers arranging banana leaf for Pravasi Iftar Meet 2012 at Odupara
Photo: Preparations for Pravasi Iftar Meet 2012 at Odupara
Photo: Preparations for Pravasi Iftar Meet 2012 at Odupara
Photo: Preparations for Pravasi Iftar Meet 2012 at Odupara
Photo: Iftar dishes in banana leaf from Pravasi Iftar Meet 2012 at Odupara
Photo: A scene from Pravasi Iftar Meet 2012 at Odupara
Photo: Waiting for Magrib from Pravasi Iftar Meet 2012 at Odupara
Photo: Waiting for Magrib from Pravasi Iftar Meet 2012 at Odupara
Photo: Starting of iftar party from Pravasi Iftar Meet 2012 at Odupara
Photo: A scene of iftar party from Pravasi Iftar Meet 2012 at Odupara

Sunday, June 17, 2012
Congratulation for 2012 Winners and NM Library Inauguration
Congratulation ceremony for 2012 Winners and N.M Madrasa Library Inauguration
2012 വിജയികള്‍ക്ക് അനുമോദനവും ലൈബ്രറി ഉദ്ഘാടനവും
A congratulation ceremony was organized by SYS, SSF Kodoly unit for winners of SSLC, HSE and Medical Entrance examinations 2012 on June 17 at Janakeeya A.L.P School Kodoly Odupara. Koduvally M.L.A VM Ummer Master Inaugurated the program in presence of P Saseendran master (President, Narikkuni Panchayath), C.Muhammed Faizee (General Manager, Markasussaqafathissunniyya), M.Abdul Khadar (Member, Narikkuni Panchayath) and others. The Najathul Muamineen Madrasa Library- built using Central Madrasa Renewal Fund inaugurated during this occasion.
കൊടോളി ശാഖ SSF, SYS എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ത്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു. കൊടോളി ഒടുപാറ ജനകീയ എ.എല്‍. പി സ്കൂളില്‍ വെച്ച് 2012 ജൂണ്‍ 17 നു നടന്ന പരിപാടി കൊടുവള്ളി നിയോജക മണ്ഡലം എം എല്‍ എ. വി.എം ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നരിക്കുനി പഞ്ചായത്ത് പ്രസിടന്റ്റ് പി.ശശീന്ദ്രന്‍ മാസ്റ്റര്‍, മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി , നരിക്കുനി പഞ്ചായത്ത് മെമ്പര്‍ എം.ഖാദര്‍ മാസ്റ്റര്‍, കെ.പി അബ്ദുള്ള മാസ്റ്റര്‍, പി.പി. ഹമീദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര മദ്രസ നവീകരണഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നജതുല്‍ മുഅമിനീന്‍ മദ്രസ ലൈബ്രറിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തി.

Video : Congratulation ceremony for 2012 Winners and N.M Madrasa Library Inauguration
Phto: M.L.A VM Ummer Master Inaugurating N.M Madrassa Library Kodoly Odupara
Photo: Inside N.M Madrassa Library Kodoly Odupara
Photo: Congratulation ceremony for 2012 winners of Kodoly Odupara
Photo: M.L.A VM Ummer Master awarding trophy to
Photo:
Photo:
Photo:
Photo:
Photo:
Labels:
Calicut,
Habeebu Rahman PP,
Kerala,
Kodoly,
Kozhikode,
Odupara,
SSF Kodoly,
ഒടുപാറ
Saturday, March 31, 2012
New Bus service through Narikkuni - Odupara - Palangad - Elettil Vattoli route
New Bus service through Narikkuni - Odupara - Palangad - Elettil Vattoli route
നരിക്കുനിയില്‍ നിന്നും ഒടുപാറ - പാലങ്ങാട് വഴി എളേറ്റില്‍ വട്ടോളിയിലെക്ക് ബസ് സര്‍വീസ് ആരംഭിച്ചു
Time schedule of newly started bus through Narikkuni - Odupara - Palangad - Vattoli route
പുതുതായി സര്‍വീസ് ആരംഭിച്ച ബസ് സമയം
Peoples from Kodoly Odupara welcoming new bus started service through Narikkuni - Odupara - Palangad - Elettil Vattoli route.
നരിക്കുനിയില്‍ നിന്നും ഒടുപാറ - പാലങ്ങാട് വഴി എളേറ്റില്‍ വട്ടോളിയിലെക്ക് സര്‍വീസ് ആരംഭിച്ച ബസ്സിന് ഒടുപാറയില്‍ വെച്ച് നാട്ടുകാര്‍ സ്വീകരണം നല്‍കുന്നു.
നരിക്കുനിയില്‍ നിന്നും ഒടുപാറ - പാലങ്ങാട് വഴി എളേറ്റില്‍ വട്ടോളിയിലെക്ക് സര്‍വീസ് ആരംഭിച്ച ബസ്സിന് ഒടുപാറയില്‍ വെച്ച് നാട്ടുകാര്‍ സ്വീകരണം നല്‍കുന്നു.
നരിക്കുനിയില്‍
നിന്നും ഒടുപാറ - പാലങ്ങാട് വഴി എളേറ്റില്‍ വട്ടോളിയിലെക്ക്
സര്‍വീസ് ആരംഭിച്ച ബസ്സിന് ഒടുപാറയില്‍ വെച്ച് നാട്ടുകാര്‍ സ്വീകരണം
നല്‍കുന്നു.
Ishk -e- Rasool 2012 - Milaad Sherif in Odupara - നബിദിനാഘോഷം 2012 ഒടുപാറ
Some photos and videos from the Milaad sherif celebrations under Najathul Muamineen Madrassa Kodoly Odupara.
നജാത്തുല്‍ മുഅമിനീന്‍ മദ്രസ - കൊടോളി ഒടുപാറയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷ പരിപാടിയില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍
നബിദിന റാലിയില്‍ നിന്ന് ഒരു ദൃശ്യം
Milad Rali approching Parasseri Mukku
നബിദിന റാലി പരശ്ശെരിമുക്കില്‍ എത്തിയപ്പോള്‍
നബിദിന റാലി പരശ്ശെരിമുക്കില്‍ എത്തിയപ്പോള്‍
നബിദിന റാലിയില്‍ നിന്ന് ഒരു ദൃശ്യം
Miladd Rali passing through Kodoly vayal
നബിദിന റാലി കൊടോളി വയലിലൂടെ കടന്നു പോകുന്നു
Video: Milaad Rali approaching Kodoly (നബിദിന റാലി കൊടോളിയില്‍ എത്തിയപ്പോള്‍)
Video: Mappila song by Haris, Gafoor, Jasid
മാപ്പിളപ്പാട്ട് - ഹാരിസ് പി, ഗഫൂര്‍ സി, ജാസിദ് ഇ.പി
Video: Mappila song by Ayyub Moosa
മാപ്പിളപ്പാട്ട് - അയ്യൂബ് മൂസ കെ.പി
Video: Mappila song by Hameed OP
മാപ്പിളപ്പാട്ട് - ഹമീദ് ഒ.പി
Video: Mappila song by Suhail OP
മാപ്പിളപ്പാട്ട് - സുഹൈല്‍ ഒ.പി
Video: Speech by Ismayil Kadannalott
പ്രസംഗം - ഇസ്മായില്‍ കടന്നലോട്ട്
നബിദിന റാലി കൊടോളി വയലിലൂടെ കടന്നു പോകുന്നു
Video: Duff program during Milaad Rali (ദഫ്മുട്ട്)
Video: Milaad Rali approaching Kodoly (നബിദിന റാലി കൊടോളിയില്‍ എത്തിയപ്പോള്‍)
Video: Mappila song by Ismail Kadannalott
മാപ്പിളപ്പാട്ട് - ഇസ്മായില്‍ കടന്നലോട്ട്
Video: Mappila song by Jafar Parambil
മാപ്പിളപ്പാട്ട് - ജാഫര്‍ പറമ്പില്‍
Video: Mappila song by KP Abdulla Master Kodoly
മാപ്പിളപ്പാട്ട് - കെ. പി. അബ്ദുള്ള മാസ്റ്റര്‍ കൊടോളി
Video: Mappila song by Muhammed Koya Master Kodoly
മാപ്പിളപ്പാട്ട് - മുഹമ്മദ് കോയ മാസ്റ്റര്‍ കൊടോളി
Video: Mappila song by P.P.M Kodoly
മാപ്പിളപ്പാട്ട് -പി.പി.എം കൊടോളി
Video: Mappila song by Jasid EP Kodoly
മാപ്പിളപ്പാട്ട് - ജാസിദ് ഇ.പി
Video: Mappila song by Muhammedali P
മാപ്പിളപ്പാട്ട് - മുഹമ്മദാലി. പി
മാപ്പിളപ്പാട്ട് - ഹാരിസ് പി, ഗഫൂര്‍ സി, ജാസിദ് ഇ.പി
മാപ്പിളപ്പാട്ട് - അയ്യൂബ് മൂസ കെ.പി
മാപ്പിളപ്പാട്ട് - ഹമീദ് ഒ.പി
മാപ്പിളപ്പാട്ട് - സുഹൈല്‍ ഒ.പി
പ്രസംഗം - ഇസ്മായില്‍ കടന്നലോട്ട്
Subscribe to:
Posts (Atom)