Photos and videos from the Milad Sherif celebrations by Najathul Muamineen Madrassa Kodoly Odupara.
കൊടോളി ഒടുപാറ നജാതുല്‍ മുഅമിനീന്‍ മദ്രസ്സയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന രാവ് ആഘോഷ പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍.
New bus started service through Narikkuni-Odupara-Mele Palangad-Balussery route.
നരിക്കുനി-ഒടുപാറ-മേലെ പാലങ്ങാട്-ബാലുശ്ശേരി വഴി പുതിയ ബസ് സര്‍വീസ് ആരംഭിച്ചു
New bus started service through Narikkuni-Odupara-Mele Palangad-Balussery route
Bus time Narikkuni-Odupara-Mele Palangad-Balussery route
An iftar meet is organized by a group of NRIs (Non Residential Indians) from KodolyOdupara on 2012 August 16 at Janakeeya A.L.P school compound Odupara.
കൊടോളി ഒടുപാറയില്‍ നിന്നുള്ള ഒരു കൂട്ടം പ്രവാസികളുടെ ആഭിമുഖ്യത്തില്‍ ഒടുപാറ ജനകീയ എ എല്‍ പി സ്കൂളില്‍ വെച്ച് 2012 ആഗസ്റ്റ് 16 നു സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു .
Video : Pravasi Iftar Meet 2012 - Odupara
വീഡിയോ : പ്രവാസി ഇഫ്താര്‍ മീറ്റ് 2012 - ഒടുപാറ
Photo: Volunteers arranging banana leaf for Pravasi Iftar Meet 2012 at Odupara
Photo: Preparations for Pravasi Iftar Meet 2012 at Odupara
Photo: Preparations for Pravasi Iftar Meet 2012 at Odupara
Photo: Preparations for Pravasi Iftar Meet 2012 at Odupara
Photo: Iftar dishes in banana leaf from Pravasi Iftar Meet 2012 at Odupara
Photo: A scene from Pravasi Iftar Meet 2012 at Odupara
Photo: Waiting for Magrib from Pravasi Iftar Meet 2012 at Odupara
Photo: Waiting for Magrib from Pravasi Iftar Meet 2012 at Odupara
Photo: Starting of iftar party from Pravasi Iftar Meet 2012 at Odupara
Photo: A scene of iftar party from Pravasi Iftar Meet 2012 at Odupara
Photo: A scene of iftar party from Pravasi Iftar Meet 2012 at Odupara
Photo: A scene of iftar party from Pravasi Iftar Meet 2012 at Odupara
Photo: A scene of iftar party from Pravasi Iftar Meet 2012 at Odupara
Photo: A scene of iftar party from Pravasi Iftar Meet 2012 at Odupara
Congratulation ceremony for 2012 Winners and N.M Madrasa Library Inauguration 2012 വിജയികള്‍ക്ക് അനുമോദനവും ലൈബ്രറി ഉദ്ഘാടനവും
A congratulation ceremony was organized by SYS, SSF Kodoly unit for winners of SSLC, HSE and Medical Entrance examinations 2012 on June 17 at Janakeeya A.L.P School Kodoly Odupara. Koduvally M.L.A VM Ummer Master Inaugurated the program in presence of P Saseendran master (President, Narikkuni Panchayath), C.Muhammed Faizee (General Manager, Markasussaqafathissunniyya), M.Abdul Khadar (Member, Narikkuni Panchayath) and others. The Najathul Muamineen Madrasa Library- built using Central Madrasa Renewal Fund inaugurated during this occasion.
കൊടോളി ശാഖ SSF, SYS എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ത്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം സംഘടിപ്പിച്ചു. കൊടോളി ഒടുപാറ ജനകീയ എ.എല്‍. പി സ്കൂളില്‍ വെച്ച് 2012 ജൂണ്‍ 17 നു നടന്ന പരിപാടി കൊടുവള്ളി നിയോജക മണ്ഡലം എം എല്‍ എ. വി.എം ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നരിക്കുനി പഞ്ചായത്ത് പ്രസിടന്റ്റ് പി.ശശീന്ദ്രന്‍ മാസ്റ്റര്‍, മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി , നരിക്കുനി പഞ്ചായത്ത് മെമ്പര്‍ എം.ഖാദര്‍ മാസ്റ്റര്‍, കെ.പി അബ്ദുള്ള മാസ്റ്റര്‍, പി.പി. ഹമീദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കേന്ദ്ര മദ്രസ നവീകരണഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നജതുല്‍ മുഅമിനീന്‍ മദ്രസ ലൈബ്രറിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തി.
Video : Congratulation ceremony for 2012 Winners and N.M Madrasa Library Inauguration